About Poyali Sakeer Hussain

പോയാലി സക്കീർ ഹുസൈൻ

ശ്രദ്ധേയനായ മലയാള കഥ കൃത്താണ്. പോയാലി മലയുടെ നിനവുകൾ, മണൽ ചിത്രങ്ങൾ, മസറയിലെ പെണ്ണ് എന്നി കഥ സമാഹാരങ്ങളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.

പ്രവാസി ജീവിതത്തിന്റെ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കഥകളുടെ പ്രധാനം. വിദേശഭൂമിയിലെ വേദനകളും പ്രതീക്ഷകളും മാനസിക സംഘർഷങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകത.

നിരവധി പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതി വരികയും സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും